ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഡാറ്റ ബാങ്ക്

അടാട്ട് ഗ്രാമപഞ്ചായത്ത് - നെൽവയൽ & തണ്ണീർത്തട വിവരങ്ങൾ 

അടാട്ട് ഗ്രാമപഞ്ചായത്ത്

നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും സംക്ഷിപ്ത വിവരങ്ങൾ

2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം, തൃശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിലെ പ്രാദേശികതല നിരീക്ഷണസമിതിയുടെ 16/10/2020 തീയതിയിലെ രണ്ടാം നമ്പർ തീരുമാനപ്രകാരം അംഗീകരിച്ച അടാട്ട് ഗ്രാമപഞ്ചായത്തിലെ നെൽവയലുകളുടേയും തണ്ണീർത്തടങ്ങളുടേയും സംക്ഷിപ്ത വിവരം താഴെ നൽകുന്നു.

🌾

നെൽവയലുകൾ

പഞ്ചായത്തിലെ അംഗീകൃത നെൽവയൽ വിവരങ്ങൾ

💧

തണ്ണീർത്തടങ്ങൾ

സംരക്ഷിത തണ്ണീർത്തട വിവരങ്ങൾ

📋

നിയമപരമായ രേഖ

കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008


  • This browser does not support PDFs. Please download the PDF to view it