കുടുംബശ്രീ സി ഡി എസ്
കുടുംബശ്രീ
ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.
ടിന്റു രാജേഷ്
സ്ഥാനം : ചെയർപേഴ്സൺ
എഡിഎസ് : വിളക്കുംകാൽ
വാർഡ് നമ്പർ : 14
ഫോൺ : 9847246097
വിലാസം :
കണത്തേടത്ത് വീട്, പുറനാട്ടുകര പി ഒ,
680551 - തൃശൂർ, കേരളം
സിഡിഎസ് ഭരണസമിതി അംഗങ്ങൾ
| പേര് | സ്ഥാനം | എഡിഎസിന്റെ പേര് | വാർഡ് | ഫോൺ നമ്പർ |
|---|---|---|---|---|
| ടിന്റു രാജേഷ് | ചെയർപേഴ്സൺ | വിളക്കുംകാൽ | 14 | 9847246097 |
| ഉഷ എ | വൈസ് ചെയർപേഴ്സൺ | രാമൻചിറ | 7 | 9387057231 |
| മായ പ്രേമൻ | ഉപജീവന ഉപസമിതി കൺവീനർ | ചിറ്റിലപ്പിള്ളി കിഴക്കുമുറി | 2 | 9656152949 |
| സന്ധ്യ | ഗ്രാമസഭ / MGNREGS ഉപസമിതി കൺവീനർ | മുതുവറ | 8 | 9037874886 |
| ജിസ്സി ജിമ്മി | സാമൂഹ്യ വികസന ഉപസമിതി കൺവീനർ | സംസ്കൃതം കോളേജ് | 15 | 9495738486 |
| ആനി വർഗീസ് | അടിസ്ഥാന വികസന ഉപസമിതി കൺവീനർ | ഉടലക്കാവ് | 17 | 9497623396 |
| ബിന്ദു ഷിജിത്ത് | സിഡിഎസ് അംഗം | ചിറ്റിലപ്പിള്ളി പടിഞ്ഞാറുമുറി | 1 | 8129040832 |
| ധന്യ നന്ദകുമാർ | സിഡിഎസ് അംഗം | കണ്ണികുളം | 3 | 9497626698 |
| ജിതിന | സിഡിഎസ് അംഗം | ചിറ്റിലപ്പിള്ളി ഗ്രൗണ്ട് | 4 | 8129618771 |
| അനിത | സിഡിഎസ് അംഗം | മുല്ല പൂന്തടം | 5 | 8129913470 |
| മോഹിനി | സിഡിഎസ് അംഗം | ചൂരക്കാട്ടുകര | 6 | 9605095839 |
| പ്രീത | സിഡിഎസ് അംഗം | ആമ്പക്കാട് | 9 | 9562469010 |
| ലതിക | സിഡിഎസ് അംഗം | പുത്തിശ്ശേരി | 10 | 9744548426 |
| സുമന | സിഡിഎസ് അംഗം | വിലങ്ങൻ | 11 | 9349492244 |
| രേണുക ആനന്ദ് | സിഡിഎസ് അംഗം | പുറനാട്ടുകര | 12 | 9497180297 |
| മീര പ്രമോദ് | സിഡിഎസ് അംഗം | പാരിക്കാട് | 13 | 9744176669 |
| റെജി മനോജ് | സിഡിഎസ് അംഗം | മാനിടം | 16 | 9497248365 |
| സീത | സിഡിഎസ് അംഗം | കുന്നുംപുറം | 18 | 8943673560 |
| വിനിത | സിഡിഎസ് അംഗം | ആമ്പലംക്കാവ് | 19 | 9072011336 |
| സിബി ജോഷി | സിഡിഎസ് അംഗം | അടാട്ട് | 20 | 9495275208 |
സ്ത്രീ ശാക്തീകരണം
സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി കുടുംബശ്രീ പ്രവർത്തിക്കുന്നു.
ദാരിദ്ര്യ നിർമ്മാർജ്ജനം
വിവിധ പദ്ധതികളിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നു.
സാമൂഹ്യ വികസനം
പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നു.