അടാട്ട് ഗ്രാമപഞ്ചായത്തിന്‍റെ Ward Delimitation
July 28, 2026
2025 ഡീലിമിറ്റേഷൻ പ്രകാരമുള്ള കെട്ടിട നമ്പർ പ്രസിദ്ധികരിച്ചു.
🆕 🔹 Know Your Door Number – Ward Delimitation
അടാട്ട് ഗ്രാമപഞ്ചായത്തിന്‍റെ Ward Delimitation-ന് ശേഷമുള്ള പുതിയ വാർഡ് ക്രമീകരണത്തിന് അനുസരിച്ചുള്ള കെട്ടിട നമ്പർ വിവരങ്ങൾ അറിയുന്നതിനായി “Know Your Door Number” സംവിധാനം KSMART Quick Service → Property Tax-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
link⛓️💥 : https://ksmart.lsgkerala.gov.in/ui/property-tax/know-your-door-number/citizen
Step
1 select district - Thrissur
2 Local Body Type - Gramapanchayat
3 Local Body Name - Adat
4 Ward Year - 2011
5 Ward Details - ( OLD ward Name )
6 Search By - door number - കെട്ടിട നമ്പര്‍ നല്‍കുക / sub number ( ഉണ്ടെങ്കില്‍ മാത്രം )
Search by owner name option available