അടാട്ട് പച്ച
അടാട്ട് പച്ച
അടാട്ട് ഗ്രാമപഞ്ചായത്ത് മാലിന്യ സമാഹരണ സംസ്കരണ രംഗത്ത് വീടുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ സമാഹരിക്കുന്നതിനായി ഹരിത കർമ്മസേന രൂപീകരിക്കുകയും അവർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്ത് 2022 ജനുവരി 15 മുതൽ പഞ്ചായത്ത് പ്രദേശത്തെ വീടുകളിൽ നിന്നും അജൈവ മാലിന്യ ശേഖരണത്തിനായി 'അടാട്ട് പച്ച' എന്ന പേരിൽ ഒരു പുതിയ മാതൃക രൂപീകരിക്കപ്പെട്ടു..
അടാട്ട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനാംഗങ്ങളും അവരുടെ ചുമതലയുള്ള വാർഡുകളും
31
ഹരിതകർമ്മസേനാംഗങ്ങൾ
18
ചുമതലയുള്ള വാർഡുകൾ
31
ബന്ധപ്പെടാനുള്ള നമ്പറുകൾ
| ക്രമനമ്പർ | ഹരിതകർമ്മസേനാംഗത്തിന്റെ പേര് | മൊബൈൽ നമ്പർ | ചുമതലയുള്ള വാർഡ് |
|---|---|---|---|
| 1 | ♻രാജിനി സുരേന്ദ്രൻ | 📞 8301813324 | 🏘 1, 7, 13 |
| 2 | ♻ജുതി ചന്ദ്രൻ | 📞 9947687845 | 🏘 1, 7, 13 |
| 3 | ♻സന്ധ്യ | 📞 9605320424 | 🏘 1, 7, 13 |
| 4 | ♻ശൈല | 📞 9645859622 | 🏘 1, 7, 13 |
| 5 | ♻റീന | 📞 9496949986 | 🏘 1, 7, 13 |
| 6 | ♻ലതിക | 📞 9645899587 | 🏘 2, 8, 14 |
| 7 | ♻ലളിത എം എൻ | 📞 8086067668 | 🏘 2, 8, 14 |
| 8 | ♻ദേവകി | 📞 9656423134 | 🏘 2, 8, 14 |
| 9 | ♻സരസ്വതി | 📞 9037748069 | 🏘 2, 8, 14 |
| 10 | ♻ലക്ഷ്മി | 📞 9497071183 | 🏘 2, 8, 14 |
| 11 | ♻ഷീജ | 📞 9496249312 | 🏘 3, 9, 15 |
| 12 | ♻ഗിരിജ | 📞 7907426226 | 🏘 3, 9, 15 |
| 13 | ♻ബിനിത | 📞 9544985378 | 🏘 3, 9, 15 |
| 14 | ♻മറിയാമ്മ | 📞 6235767688 | 🏘 3, 9, 15 |
| 15 | ♻ശാന്തകുമാരി | 📞 8086856322 | 🏘 3, 9, 15 |
| 16 | ♻ഷീബ | 📞 9446014047 | 🏘 4, 10, 16 |
| 17 | ♻രാഖി | 📞 8848094225 | 🏘 4, 10, 16 |
| 18 | ♻സുലു | 📞 9744247406 | 🏘 4, 10, 16 |
| 19 | ♻ശോഭന | 📞 7902361367 | 🏘 4, 10, 16 |
| 20 | ♻ലളിത കെ ആർ | 📞 9387683695 | 🏘 4, 10, 16 |
| 21 | ♻കാഞ്ചന | 📞 9605775825 | 🏘 5, 11, 17 |
| 22 | ♻ലൂസി | 📞 9645647844 | 🏘 5, 11, 17 |
| 23 | ♻രജനി ഉണ്ണികൃഷ്ണൻ | 📞 9072181075 | 🏘 5, 11, 17 |
| 24 | ♻സുജിത | 📞 9562629704 | 🏘 5, 11, 17 |
| 25 | ♻അനില | 📞 9605316970 | 🏘 5, 11, 17 |
| 26 | ♻ജൂലി | 📞 9847712291 | 🏘 5, 11, 17 |
| 27 | ♻ബിന്ദു | 📞 7306387687 | 🏘 6, 12, 18 |
| 28 | ♻പത്മിനി | 📞 9744937307 | 🏘 6, 12, 18 |
| 29 | ♻ഉഷ മിഗോഷ് | 📞 9048804822 | 🏘 6, 12, 18 |
| 30 | ♻ഉഷ ഡേവിസ് | 📞 8281912400 | 🏘 6, 12, 18 |
| 31 | ♻സുജാത | 📞 9947383414 | 🏘 6, 12, 18 |