ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഫീസ് വിവരങ്ങള്‍

🏛️ പഞ്ചായത്ത് ലൈസൻസ്

Capital Investment & Fee Structure

Capital Investment അടിസ്ഥാനമാക്കി ബാധകമായ പരമാവധി ഫീസും പഞ്ചായത്ത് തീരുമാനിച്ച ഫീസും ഒറ്റനോട്ടത്തിൽ അറിയുന്നതിനുള്ള വിവരങ്ങൾ.

01

ഫീസ് ഘടന

Capital Investment അനുസരിച്ചുള്ള ഫീസ് പരിധി

💰 

Capital Investment

സ്ഥാപനത്തിന്റെ മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് പരിധി നിർണ്ണയിക്കുന്നു.

📊 

Maximum Fee

ഓരോ നിക്ഷേപ പരിധിക്കും അനുവദിച്ചിട്ടുള്ള പരമാവധി ഫീസ്.

🏛️ 

Panchayat Decided Fee

പഞ്ചായത്ത് തീരുമാനിച്ച ഫീസ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നു.

02

Capital Investment അടിസ്ഥാനത്തിലുള്ള ഫീസ്

നിക്ഷേപ പരിധി → പരമാവധി ഫീസ് → പഞ്ചായത്ത് ഫീസ്

Sl NoCapital Investment
From
Capital Investment
Up To
Maximum FeesPanchayat
Decided Fee
1 ₹0₹1,00,000₹100 ₹100 
2 ₹1,00,001₹5,00,000₹200 ₹200 
3 ₹5,00,001₹15,00,000₹300 ₹300 
4 ₹15,00,001₹25,00,000₹500 ₹500 
5 ₹25,00,001₹1,00,00,000₹1,000 ₹1,000 
6 ₹1,00,00,001₹5,00,00,000₹5,000 ₹5,000 
7 ₹5,00,00,001₹10,00,00,000₹10,000 ₹10,000 
8 ₹10,00,00,001₹1,00,00,00,00,000₹15,000 ₹15,000 
03

Investment → Fee Flow

നിക്ഷേപ തുക വർധിക്കുന്നതിനനുസരിച്ചുള്ള ഫീസ് ഘടന

₹0 – ₹1L Fee ₹100 
→
₹1L – ₹5L Fee ₹200 
→
₹5L – ₹15L Fee ₹300 
→
₹15L – ₹25L Fee ₹500 
→
₹25L+ Fee up to ₹15,000 
⚠️