ഗ്രാമസഭ അറിയിപ്പ്
September 22, 2026
അടാട്ട് ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭയോഗം ഒക്ടോബര്‍ 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും.
അജണ്ട :- 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ
അജണ്ട :- 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ