ഗ്രാമസഭ അറിയിപ്പ്
September 22, 2026
ഗ്രാമസഭാ യോഗം
പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്
ഗ്രാമസഭാ യോഗം സംബന്ധിച്ച അറിയിപ്പ്
അടാട്ട് ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭയോഗം 📅 ഒക്ടോബര്‍ 1 മുതല്‍ 20 വരെ യുള്ള ദിവസങ്ങളില്‍ നടക്കും.
2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ
OFFICIAL NOTICE
📄 ഗ്രാമസഭാ അറിയിപ്പ്