ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
കുടുംബാരോഗ്യ കേന്ദ്രം

🏥

കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ

പൊതുജനങ്ങൾക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങൾ, മാനദണ്ഡങ്ങൾ, സമയപരിധി എന്നിവ ഒരു നോക്കിൽ

01 സേവനം തിരഞ്ഞെടുക്കുക

→

02 മാനദണ്ഡങ്ങൾ പരിശോധിക്കുക

→

03 കേന്ദ്രത്തിലെത്തുക

→

04 സേവനം ലഭിക്കുക
01

രോഗനിർണ്ണയവും ചികിത്സയും (ഒ.പി) (ക്ഷയരോഗം, മലമ്പനി എന്നിവ ഉൾപ്പെടെ)

📋 മാനദണ്ഡങ്ങള്‍

രാവിലെ 9 മുതൽ 3 മണി വരെ രോഗികൾ നേരിട്ട് എത്തണം, ലഭ്യമായ മരുന്നുകൾ നല്‍കുന്നതാണ്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
02

മാതൃശിശു സംരക്ഷണവും, കുടുംബക്ഷേമവും

📋 മാനദണ്ഡങ്ങള്‍

ഗർഭിണികൾക്കുള്ള ക്ലിനിക്ക്, ഗർഭ നിര്‍ണ്ണയ ക്ലിനിക്ക്, കൌണ്‍സലിംഗ്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
03

കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പുകൾ, വിറ്റാമിന്‍ എ വിതരണം.

📋 മാനദണ്ഡങ്ങള്‍

5 വയസ്സിന് താഴെ പ്രായമായ കുട്ടികൾക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
04

താൽക്കാലിക ഗർഭനിരോധനം, വന്ധ്യംകരണം മാർഗ്ഗ നിർദ്ദേശാനുസരണം

📋 മാനദണ്ഡങ്ങള്‍

ആവശ്യാനുസരണം

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
05

സാന്ത്വന പരിചരണം

📋 മാനദണ്ഡങ്ങള്‍

രജിസ്റ്റർ ചെയ്ത രോഗികൾക്ക്, തുടർ പരിചരണം ആവശ്യമുള്ളവർക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
06

മെഡിക്കൽ സർട്ടിഫിക്കറ്റ്

📋 മാനദണ്ഡങ്ങള്‍

ഈ ഡിസ്പെൻസറിയിൽ ചികിത്സയിൽ ഉള്ളവർക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
07

ഫിറ്റ്നസ് സർട്ടിഫിക്കറ്റ്

📋 മാനദണ്ഡങ്ങള്‍

ഈ ഡിസ്പെൻസറിയിൽ ചികിത്സയിലുള്ളവർക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
08

പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

📋 മാനദണ്ഡങ്ങള്‍

വ്യക്തികൾ നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ഹാജരാക്കണം

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
09

ഗർഭിണികൾക്കുള്ള ക്ലിനിക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
10

ജീവിതശൈലി ക്ലിനിക്ക്

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
11

ഗർഭിണികൾക്കും കുട്ടികൾക്കും ഉള്ള പ്രതിരോധ കുത്തിവെപ്പുകൾ

⏱ സമയ പരിധി അന്നേ ദിവസം 
സേവനം സൗജന്യം
ℹ️

മുകളിൽ നൽകിയിരിക്കുന്ന സേവനങ്ങൾക്ക് ബന്ധപ്പെട്ട മാനദണ്ഡങ്ങളും സമയപരിധിയും പാലിച്ച് കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്.