കൃഷി ഭവന്‍ അടാട്ട്
കൃഷിഭവനിൽ നിന്നും ലഭിക്കുന്ന വിവിധ സേവനങ്ങൾ
കർഷകർക്ക് ലഭ്യമായ കാർഷിക സേവനങ്ങൾ, അപേക്ഷാ രീതി, സമയപരിധി എന്നിവ ഒരു നോക്കിൽ
01 സേവനം തിരഞ്ഞെടുക്കുക
→
02 അപേക്ഷ സമർപ്പിക്കുക
→
03 പരിശോധന / നടപടി
→
04 സേവനം ലഭിക്കുക
പ്രധാന കാർഷിക സേവനങ്ങൾ
01
സാങ്കേതികമായ പ്രശ്നപരിഹാരത്തിനുള്ള കൃഷി സ്ഥലം സന്ദർശനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
⏱ സമയ പരിധി 5 ദിവസം
സേവനം സൗജന്യം
02
രൂക്ഷമായി പൊട്ടി പുറപ്പെടുന്ന കീട രോഗ ആക്രമണത്തിന് ഉള്ള ഉപദേശ സേവനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
⚡ സമയ പരിധി 5 മണിക്കൂർ
സേവനം സൗജന്യം
03
സാങ്കേതികമായ ഉപദേശത്തിന് കൃഷിഭവൻ സന്ദർശിക്കുന്ന കർഷകർക്കുള്ള സേവനം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
⚡ സമയ പരിധി 2 മണിക്കൂർ
സേവനം സൗജന്യം
04
ആത്മ പദ്ധതി മുഖേന എല്ലാ ജില്ലകളിലും / ലീഡ്സ് പദ്ധതി തെരഞ്ഞെടുത്ത ജില്ലകളിലും കർഷകർക്ക് സാങ്കേതിക ഉപദേശം
അപേക്ഷാ രീതി
കർഷകൻ രേഖാമൂലം അപേക്ഷ നൽകണം
⏱ സമയ പരിധി 48 മണിക്കൂർ
സേവനം സൗജന്യം
05
കർഷകർ മണ്ണ് സാമ്പിളുകൾ നേരിട്ട് കൃഷിഭവനിൽ പരിശോധനയ്ക്ക് നൽകുമ്പോള്‍
അപേക്ഷാ രീതി
അപേക്ഷയും സാമ്പിളും ഹാജരാക്കണം
⏱ സമയ പരിധി 30 ദിവസം
സേവനം സൗജന്യം
06
കൃഷിഭവൻ മുഖേനയുള്ള വിത്ത് / നടീൽ വസ്തുക്കളുടെ വിതരണം / വിൽപ്പന
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം. കൃഷിഭവനിൽ ഉള്ള ലഭ്യത അനുസരിച്ച് ഉടൻ സേവനം. കൃഷിഭവനിൽ ലഭ്യമല്ലെങ്കിൽ ലഭ്യമാകുന്നത് അനുസരിച്ച് വിവരം ലഭ്യമാക്കൽ (അഞ്ചു ദിവസത്തിനകം)
💰 സമയ പരിധി നിശ്ചയിക്കപ്പെട്ട വിലകളിൽ
നിശ്ചയിക്കപ്പെട്ട വില
07
വിത്ത് ഗുണമേന്മ പരിശോധന (കൃഷിഭവൻ / വിത്ത് പരിശോധന ശാലയിൽ നൽകുന്ന സാമ്പിളുകള്‍)
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 30 ദിവസം
സേവനം സൗജന്യം
08
ജലസേചന ആവശ്യത്തിന് അർഹതപ്പെട്ട കർഷകന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 3 ദിവസം
സേവനം സൗജന്യം
09
സ്വകാര്യ നേഴ്സറികൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 45 ദിവസം
സേവനം സൗജന്യം
10
വിള ഇൻഷുറൻസ് - പോളിസി നൽകൽ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 45 ദിവസം
സേവനം സൗജന്യം
11
പ്രകൃതിക്ഷോഭ ദുരിതാശ്വാസം, പ്രാഥമിക അന്വേഷണ റിപ്പോർട്ട്
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 45 ദിവസം
സേവനം സൗജന്യം
12
കാർഷികോല്പനങ്ങളുടെ വിള, സംരംഭം, ലഭ്യത, കൃഷിയിടത്തിന്റെ വിസ്തൃതി, എന്നിവ സംബന്ധിച്ച സർട്ടിഫിക്കറ്റ് നൽകൽ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 45 ദിവസം
സേവനം സൗജന്യം
13
പെൻഷൻ പദ്ധതി കാർഷിക രജിസ്ട്രേഷൻ
അപേക്ഷാ രീതി
അപേക്ഷ സമർപ്പിക്കണം
⏱ സമയ പരിധി 45 ദിവസം
സേവനം സൗജന്യം
ഗ്യാലറി
6 ആൽബങ്ങൾ

കർഷക ചന്ത 2026

ALBUM 2
കര്‍ഷക ദിനാചരണം
ALBUM 3
Album 3
ALBUM 4
Album 4
ALBUM 5
Album 5
ALBUM 6
Album 6
കർഷകർക്ക് ആവശ്യമായ സേവനം തിരഞ്ഞെടുക്കുകയും, ബന്ധപ്പെട്ട അപേക്ഷാ രീതി പാലിച്ച് കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്യാം.