ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ജനപ്രതിനിധികള്‍ 2010

🏛️

അടാട്ട് ഗ്രാമപഞ്ചായത്ത്

ജനപ്രതിനിധികൾ – 2010

📋 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2010
🗳️
18
ആകെ വാർഡുകൾ
👥
18
ജനപ്രതിനിധികൾ
🏛️
01
പ്രസിഡന്റ്
🤝
01
വൈസ് പ്രസിഡന്റ്
01

വാർഡ്

ഓരോ വാർഡിന്റെയും നമ്പറും പേരും

02

ജനപ്രതിനിധി

തിരഞ്ഞെടുക്കപ്പെട്ട അംഗത്തിന്റെ പേര്

03

പദവി & പാർട്ടി

അംഗത്തിന്റെ ഔദ്യോഗിക പദവിയും പാർട്ടിയും

04

സംവരണം

വാർഡിന്റെ സംവരണ വിഭാഗം

👥

ജനപ്രതിനിധികളുടെ പട്ടിക

Adat Grama Panchayat — 2010

വാർഡ് നമ്പർവാർഡ് പേര്വിജയിച്ച അംഗങ്ങൾപദവിപാർട്ടിസംവരണം
01ചിറ്റിലപ്പിള്ളി പടിഞ്ഞാട്ടുമുറിപി. കെ. ഷൈജുഅംഗംസി.പി.ഐ.(എം)എസ്.സി.
02ചിറ്റിലപ്പിള്ളി കിഴക്കുംമുറിമായ പ്രേമൻഅംഗംഐ.എൻ.സി.വനിത
03ചിറ്റിലപ്പിള്ളി ഗ്രൗണ്ട്പി. ആർ. പ്രദീപ് കുമാർഅംഗംസി.പി.ഐ.(എം)ജനറൽ
04കണ്ണിക്കുളംടി. കെ. മുരുകൻഅംഗംസി.പി.ഐ.(എം)ജനറൽ
05ചൂരക്കാട്ടുകരരേണുക സുരേഷ്അംഗംഐ.എൻ.സി.വനിത
06രാമഞ്ചിറടി. ആർ. ജയചന്ദ്രൻവൈസ് പ്രസിഡന്റ്ഐ.എൻ.സി.ജനറൽ
07മുതുവറലത മുരളീധരൻഅംഗംഐ.എൻ.സി.വനിത
08ആമ്പക്കാട്കെ. വി. ഷീബഅംഗംസി.പി.ഐ.(എം)വനിത
09പുതിശ്ശേരിഅനിൽകുമാർ കെ. എ.അംഗംഐ.എൻ.സി.ജനറൽ
10വിലങ്ങന്‍കെ. കെ. വിനയൻഅംഗംഐ.എൻ.സി.ജനറൽ
11പുറനാട്ടുകരസ്റ്റെല്ല ജോജോഅംഗംഐ.എൻ.സി.വനിത
12പാരിക്കാട്സി. അനിൽകുമാർ (കുഞ്ഞു മോൻ)അംഗംഐ.എൻ.സി.ജനറൽ
13മൂർപാറഎ. കെ. സുരേഷ്അംഗംസി.പി.ഐ.(എം)ജനറൽ
14സംസ്കൃതം കോളേജ്ജോസ് ഇടയ്ക്കാട്ടൂർഅംഗംഐ.എൻ.സി.ജനറൽ
15മാനിടംഅജിത കൃഷ്ണൻഅംഗംഐ.എൻ.സി.എസ്.സി. വനിത
16ഉടലക്കാവ്കെ. എസ്. ലക്ഷ്മികുട്ടിഅംഗംഐ.എൻ.സി.വനിത
17ആമ്പലംകാവ്ടി. ജയലക്ഷ്മി ടീച്ചർപ്രസിഡന്റ്ഐ.എൻ.സി.വനിത
18അടാട്ട്മിനി ജോസഫ്അംഗംഐ.എൻ.സി.വനിത
ℹ️ വിവരക്കുറിപ്പ്: 2010-ലെ അടാട്ട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ വാർഡ്, അംഗം, പദവി, പാർട്ടി, സംവരണം തുടങ്ങിയ വിവരങ്ങൾ പട്ടിക രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു.