വാര്‍ത്ത
🚨 പ്രത്യേക ലഹരിവിരുദ്ധ ദൗത്യം
ഓപ്പറേഷൻ തൂഫാൻ
ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടികളുടെ ചിത്രശേഖരം
ഓപ്പറേഷൻ തൂഫാൻ – ഉദ്ഘാടന ദിനം
ഓപ്പറേഷൻ തൂഫാൻ ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ്, പദ്ധതി സംബന്ധിച്ച വീഡിയോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.

01

02

03

04

05

06