ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
VBGRAM-G അടാട്ട് ഗ്രാമപഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭ ഒക്ടോബര്‍ 2 ന്

October 1, 2026

VBGRAM-G അടാട്ട് ഗ്രാമപഞ്ചായത്ത് 
സ്പെഷ്യൽ ഗ്രാമസഭ VGPP രൂപീകരണം)
തീയതി : ഒക്ടോബര്‍  2
സമയം  : 2.30 PM
സ്ഥലം : ETTC ഹാൾ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത്

VBGRAM-G