ലേലം അറിയിപ്പ്
October 5, 2026
അടാട്ട് ഗ്രാമപഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള മുറികൾ/കടമുറികൾ അടാട്ട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് 15/10/2026 വ്യാഴായ്ച രാവിലെ 11:30 ന് പരസ്യ ലേലം നടത്തുന്നതാണ്. കൂടൂതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്, കൂടുതല്‍ വിവരങ്ങള്‍ക്ക് ടെണ്ടര്‍ WEBSITE സന്ദര്‍ശിക്കുക: Window No. G284162/2026