പോഷകമാസാചരണം-ലോക്കൽ ഫുഡ് ഫെസ്റ്റ്

October 7, 2026

അടാട്ട് ഗ്രാമപഞ്ചായത്ത്  ഒക്ടോബര്‍  8 ന് രണ്ടു മണിക്ക് മുതുവറ  കെ ആര്‍ നാരായണന്‍ മെമ്മോറിയല്‍   ഹാളിൽ വെച്ച് പോഷക മാസാചരണത്തോടനുബന്ധിച്ച് പോഷകാഹാര പ്രദർശനം സംഘടിപ്പിക്കുന്നു.

ലോക്കൽ ഫുഡ് ഫെസ്റ്റ്