കേരളോത്സവം 2026
അടാട്ട് ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
കായിക-കലാ മത്സരങ്ങളുടെ ഔദ്യോഗിക ഫലങ്ങൾ
📅 ഒക്ടോബർ 16 മുതൽ നവംബർ 15 വരെ
🏆 ക്ലബ്ബുകളുടെ പോയിന്റ് നില
എല്ലാ മത്സരങ്ങളിലെയും ആകെ പോയിന്റുകൾ
CLUB LEADERBOARD
പങ്കെടുക്കുന്ന ക്ലബ്ബ്
കലിംഗ മുതുവറ
41 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
ടീം നിരഞ്ജന പുറനാട്ടുകര
9 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
ടീം കസിന്‍സ് ആർട്സ് & സ്പോർട്ട്സ് ക്ലബ് പുറനാട്ടുകര
15 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
ASC ആമ്പലംക്കാവ്
21 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
സംഘമിത്ര ചൂരക്കോട്ടുകാവ്
10 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
യാസ്ക്ക് ചിറ്റിലപ്പിള്ളി
6 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
ഐശ്യര്യ ആര്‍ട്സ് & സ്പോര്‍ട്ട്സ് ക്ലബ് ഉടലക്കാവ്
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
റിക്രിയേഷന്‍ ചൂരക്കാട്ടുകര
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
വാസ്ക്ക് ചിറ്റിലപ്പിള്ളി
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
FC പള്ളിമൂല
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
MDSF പാരിക്കാട്
10 പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
KBC പുറനാട്ടുകര
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
FC പുറനാട്ടുകര
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
റെവന്സ് ആമ്പക്കാട്
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
പങ്കെടുക്കുന്ന ക്ലബ്ബ്
യുണൈറ്റഡ് പാരിക്കാട്
— പോയിന്റ്
ഫലം കാത്തിരിക്കുന്നു
🎯 മത്സര ഇനങ്ങളും സമയക്രമവും
കേരളോത്സവം 2026 • തീയതി, സമയം, വേദി
EVENT TIMELINE
16/10/2026 • വെള്ളിയാഴ്ച
ചെസ്സ്
🕕 വൈകീട്ട് 6 മണി മുതൽ
വേദി: അടാട്ട് ഗ്രാമപഞ്ചായത്ത് ഹാൾ
17/10/2026 • ശനിയാഴ്ച
കബഡി
🕖 വൈകീട്ട് 7 മണി മുതൽ
വേദി: നിരഞ്ജന ഗ്രൗണ്ട്, പുറനാട്ടുകര
18, 20, 21 ഒക്ടോബർ 2026
ഫുട്ബോൾ
ഞായർ, ചൊവ്വ, ബുധൻ • രാവിലെ 7 മണി മുതൽ
വേദി: SRKGVMHSS ഗ്രൗണ്ട്, പുറനാട്ടുകര
20, 21 ഒക്ടോബർ 2026
ഷട്ടിൽ
ചൊവ്വ, ബുധൻ • വൈകീട്ട് 7 മണി മുതൽ
വേദി: ബി.കെ. ബാഡ്മിൻറൺ ഹബ്ബ്, ഉടലക്കാവ്
25/10/2026 • ഞായറാഴ്ച
നീന്തൽ
രാവിലെ 8:30 മണി മുതൽ
വേദി: Jasno EduSportz
25/10/2026 • ഞായറാഴ്ച
ബാസ്കറ്റ് ബോൾ
വൈകീട്ട് 3 മണി മുതൽ
വേദി: ഐ. ഇ. എസ്. എഞ്ചിനീയറിംഗ് കോളേജ്, ചിറ്റിലപ്പിള്ളി
27/10/2026 • ചൊവ്വാഴ്ച
പഞ്ചഗുസ്തി
വൈകീട്ട് 7 മണി മുതൽ
വേദി: പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, മുതുവറ
29/10/2026 • വ്യാഴാഴ്ച
വടംവലി
വൈകീട്ട് 7 മണി മുതൽ
വേദി: പഞ്ചായത്ത് ഓഫീസ് മുൻവശം
31/10/2026, 01/11/2026
ക്രിക്കറ്റ്
ശനി, ഞായർ • രാവിലെ 7 മണി മുതൽ
വേദി: SRKGVMHSS സ്കൂൾ ഗ്രൗണ്ട്, പുറനാട്ടുകര
31/10/2026 • ശനിയാഴ്ച
ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങൾ
രാവിലെ 8:30 മണി മുതൽ
വേദി: SRKGVMHSS സ്കൂൾ, പുറനാട്ടുകര
05, 06 നവംബർ 2026
വോളിബോൾ
വ്യാഴം, വെള്ളി • വൈകീട്ട് 7 മണി മുതൽ
വേദി: ഗ്രാമീണ വായനശാല, ചിറ്റിലപ്പിള്ളി
08/11/2026 • ഞായറാഴ്ച
അത്ലറ്റിക്സ്
രാവിലെ 7 മണി മുതൽ
വേദി: SRKGVMHSS സ്കൂൾ ഗ്രൗണ്ട്, പുറനാട്ടുകര
15/11/2026 • ഞായറാഴ്ച
ആർട്സ് ഓൺ സ്റ്റേജ് മത്സരങ്ങൾ
രാവിലെ 8:30 മണി മുതൽ
വേദി: SRKGVMHSS സ്കൂൾ, പുറനാട്ടുകര
📋 കായിക മത്സരഫലങ്ങൾ
വിജയി • റണ്ണർ-അപ്പ് • ക്ലബ്ബ് • പോയിന്റ്
OFFICIAL RESULTS
03
| ക്രമ നമ്പർ | മത്സര ഇനം | വിജയി | ക്ലബ്ബ് | പോയിന്റ് | റണ്ണർ-അപ്പ് | ക്ലബ്ബ് | പോയിന്റ് |
|---|---|---|---|---|---|---|---|
| 01 | ചെസ്സ് പുരുഷൻ | പ്രദീഷ് ജേക്കബ് | കലിംഗ മുതുവറ | 5 | മിഗീഷ് | കലിംഗ മുതുവറ | 3 |
| 02 | ചെസ്സ് വനിത | അമൃത കെ എ | ASC ആമ്പലംക്കാവ് | 5 | അനാമിക | നിരഞ്ജന പുറനാട്ടുകര | 3 |
| 03 | കബഡി പുരുഷൻ | സംഘമിത്ര ചൂരക്കാട്ടുകര | സംഘമിത്ര ചൂരക്കാട്ടുകര | 10 | നിരഞ്ജന പുറനാട്ടുകര | നിരഞ്ജന പുറനാട്ടുകര | 6 |
| 04 | കബഡി വനിത | ASC ആമ്പലംക്കാവ് | ASC ആമ്പലംക്കാവ് | 10 | കലിംഗ മുതുവറ | കലിംഗ മുതുവറ | 6 |
| 05 | ഫുട്ബോള്‍ | MDSF പുറനാട്ടുകര | MDSF പുറനാട്ടുകര | 10 | YASC ചിറ്റിലപിള്ളി | YASC ചിറ്റിലപ്പിള്ളി | 6 |
| 06 | ഷട്ടില്‍ ബാറ്റ്മിന്റന്‍ പുരുഷന് (S) | പ്രതീഷ് മോഹൻ | കലിംഗ മുതുവറ | 5 | പ്രതീഷ് ജേക്കബ് | കലിംഗ മുതുവറ | 3 |
| 07 | ഷട്ടില്‍ ബാറ്റ്മിന്റന്‍ വനിത (S) | സേതുലക്ഷ്മി പി എസ് | ടീം കസിൻസ് | 5 | നിമ | കലിംഗ മുതുവറ | 3 |
| 08 | ഷട്ടില്‍ ബാറ്റ്മിന്റന്‍ പുരുഷന് (D) | പ്രതീഷ് മോഹൻ & നിഖിൽ എം മുരളി | കലിംഗ | 10 | ജെറിൽ ആന്റോ & സാകേത് | ASC ആമ്പലംക്കാവ് | 6 |
| 09 | ഷട്ടില്‍ ബാറ്റ്മിന്റന്‍ വനിത (D) | സേതുലക്ഷ്മി & ഗൗരി | ടീം കസിൻസ് | 10 | നിമ & നിയ | കലിംഗ മുതുവറ | 6 |
| 10 | ക്രിക്കറ്റ് | 10 | 6 | ||||
| 11 | ബാസ്ക്കറ്റ് ബോള്‍ ( M ) | 10 | 6 | ||||
| 12 | ബാസ്ക്കറ്റ് ബോള്‍ ( F ) | 10 | 6 | ||||
| 13 | വോളിബോള്‍ ( M ) | 10 | 6 | ||||
| 14 | വോളിബോള്‍ ( F ) | 10 | 6 | ||||
| 15 | വടംവലി ( M ) | 10 | 6 | ||||
| 16 | വടംവലി ( F ) | 10 | 6 | ||||
| 17 | പഞ്ചഗുസ്തി 65 kg Below | 5 | 3 | ||||
| 18 | പഞ്ചഗുസ്തി 75 kg | 5 | 3 | ||||
| 19 | പഞ്ചഗുസ്തി 85 kg | 5 | 3 | ||||
| 20 | പഞ്ചഗുസ്തി Above 85 kg | 5 | 3 |
നീന്തൽ മത്സരഫലങ്ങൾ
SWIMMING RESULTS
കേരളോത്സവം 2026-ലെ നീന്തൽ മത്സരങ്ങളുടെ ഔദ്യോഗിക ഫലങ്ങൾ അറിയാം.
കൂടുതൽ അറിയാൻ
നീന്തൽ മത്സരങ്ങളുടെ ഫലങ്ങൾ, വിജയികൾ, ക്ലബ്ബുകൾ, പോയിന്റുകൾ എന്നിവയ്ക്കായി പ്രത്യേക ഫലപേജ് സന്ദർശിക്കുക.
നീന്തൽ ഫലങ്ങൾ കാണുക ↗
നീന്തൽ ഫലങ്ങൾ കാണുക ↗
ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങൾ
ARTS RESULTS
കലാമത്സരങ്ങളുടെ ഫലങ്ങളും വിജയികളുടെ വിവരങ്ങളും അറിയാം.
കൂടുതൽ അറിയാൻ
കാർട്ടൂൺ, മെഹന്തി, കഥാരചന, കവിതാരചന, വാട്ടർ കളർ പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പെയിന്റിംഗ്, കളിമൺ ശില്പനിർമാണം തുടങ്ങിയ മത്സര ഇനങ്ങളുടെ ഫലങ്ങൾ ഔദ്യോഗികമായി ലഭ്യമാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്.
കലാമത്സരങ്ങളുടെ ഫലങ്ങൾ കാണുക ↗
കലാമത്സരങ്ങളുടെ ഫലങ്ങൾ കാണുക ↗