ഡോഗ് ഫീഡിങ് സ്റ്റേഷൻ
November 3, 2026
അടാട്ട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവ് നായകൾക്കുള്ള ഡോഗ് ഫീഡിങ് സ്റ്റേഷൻ ന്റെ ഉദ്ഘാടനം 03/11/2026 തിയതി രാവിലെ 11മണിക്ക് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ശ്രീ അനിൽ അക്കര ഉദ്ഘാടനം ചെയ്യുന്നു. അടാട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ദേവസി പി ജെ അധ്യക്ഷനായ ചടങ്ങിലേക്ക് എല്ലാ ബഹുമാന്യ മെമ്പർ മാരെയും സദാരം ക്ഷണിച്ചു കൊള്ളുന്നു 🙏🏻