ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ജിനോ ജെയ്ക്കബ്

അടാട്ട് ഗ്രാമപഞ്ചായത്ത് - മെമ്പർ പ്രൊഫൈൽ 

അടാട്ട് ഗ്രാമപഞ്ചായത്ത്

 

ജിനോ ജെക്കബ്  

ജിനോജെയ്ക്കബ്

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മേന്‍
വാര്‍ഡ് നമ്പര്‍ 17
വാര്‍ഡിൻറെ പേര് ഉടലക്കാവ്
മൊബൈല്‍ 9947390534
 
WhatsApp 9947390534
 
ഇ-മെയില്‍ jino.jisho@gmail.com 
വയസ്സ് 40
സ്ത്രീ / പുരുഷന്‍ പുരുഷന്‍
വിവാഹിക അവസ്ഥ വിവാഹിതന്‍
വിദ്യാഭ്യാസം ഡിഗ്രി
തൊഴില്‍ അപ്ഹോല്‍സ്റ്ററി വര്‍ക്ക് 
റിസര്‍വേഷന്‍ ജനറല്‍
രാഷ്ട്രീയ കക്ഷി ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് 
വിലാസം 15/365 ചിറ്റിലപ്പിള്ളി ഹൗസ്, ഉടലക്കാവ് ,
അടാട്ട് പി.ഒ., തൃശ്ശൂര്‍ - 680551