ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഗാന്ധി സ്മൃതി

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്ത് പുറനാട്ടുകര വില്ലേജിൽ സർവ്വെ നമ്പർ 388 ൽ മുതുവറ അടാട്ട് റോഡിൽ ശ്രീരാമകൃഷ്ണ സ്ക്കൂളിനോട് ചേർന്നാണ് പ്രസ്തുത ആരാധനാലയം സ്ഥിതി ചെയ്യുന്നത്.  ഈ ആരാധനാലയത്തിന്റെ ചരിത്രപരമായ പ്രത്യേകത സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജി ഇവിടം സന്ദർശിച്ചിട്ടുണ്ട് എന്നതാണ്

Gandhi Smrithi