ഭൂപടം 2025
അടാട്ട് ഗ്രാമപഞ്ചായത്ത്
വാർഡ് മാപ്പ്
2025 വാർഡ് ഡിലീമിറ്റേഷൻ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ അടാട്ട് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക ഇന്ററാക്ടീവ് വാർഡ് മാപ്പ്
2025 വാർഡ് ഡിലീമിറ്റേഷൻ
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാർഡ് ഡിലീമിറ്റേഷൻ നടപടികളുടെ ഭാഗമായി GIS അധിഷ്ഠിതമായി തയ്യാറാക്കിയ ഔദ്യോഗിക വാർഡ് മാപ്പാണിത്. പൊതുജനങ്ങൾക്ക് വാർഡ് അതിർത്തികൾ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങൾ പരിശോധിക്കുന്നതിനും ഈ മാപ്പ് സഹായകരമാണ്.
വാർഡ് വിവരങ്ങൾ
പഞ്ചായത്ത് അതിർത്തികൾ
വടക്ക്
കൈപറമ്പ് പഞ്ചായത്ത്
പടിഞ്ഞാറ്
വെങ്കിടങ്ങ്, തോളൂർ പഞ്ചായത്തുകൾ
അടാട്ട് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് അതിർത്തികൾ
കിഴക്ക്
തൃശ്ശൂർ കോർപ്പറേഷൻ, കോലഴി പഞ്ചായത്ത്
തെക്ക്
തൃശ്ശൂർ കോർപ്പേഷൻ, അരിമ്പൂർ പഞ്ചായത്ത്
ഇന്ററാക്ടീവ് വാർഡ് മാപ്പ്
മാപ്പിന്റെ പ്രധാന സൗകര്യങ്ങൾ
വാർഡ് അതിർത്തികൾ
2025 ഡിലീമിറ്റേഷൻ അടിസ്ഥാനത്തിലുള്ള പുതുക്കിയ വാർഡ് അതിർത്തികൾ മാപ്പിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു.
ഇന്ററാക്ടീവ് നാവിഗേഷൻ
മാപ്പിൽ സൂം ചെയ്യുക, പ്രദേശങ്ങൾ കണ്ടെത്തുക, വിവിധ ലൊക്കേഷനുകൾ പരിശോധിക്കുക.
GIS സാങ്കേതികവിദ്യ
കൃത്യമായ ഭൗമശാസ്ത്ര വിവരങ്ങൾ GIS അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നു.
വാർഡ് മാപ്പ് ഉപയോഗിക്കുന്ന വിധം
അടാട്ട് ഗ്രാമപഞ്ചായത്ത് വാർഡ് മാപ്പ്
