arts off stage
തദ്ദേശ സ്വയംഭരണ സ്ഥാപനം
അടാട്ട് ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
ഔദ്യോഗിക ഫലപ്രഖ്യാപനം
കലാ മത്സരങ്ങളുടെ ഔദ്യോഗിക ഫലപ്രഖ്യാപന പേജ്
ഒക്ടോബർ 16 മുതല്‍ നവംബര്‍ 15 വരെ
ആർട്സ് ഓഫ് സ്റ്റേജ് മത്സരങ്ങൾ
വിജയികളുടെ ഔദ്യോഗിക ഫലങ്ങൾ
| ക്രമ നമ്പർ | മത്സര ഇനം | ഒന്നാം സ്ഥാനം | രണ്ടാം സ്ഥാനം | മൂന്നാം സ്ഥാനം | |||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| വിജയി | ക്ലബ്ബ് | ഗ്രേഡ് | പോയിന്റ് | വിജയി | ക്ലബ്ബ് | ഗ്രേഡ് | പോയിന്റ് | വിജയി | ക്ലബ്ബ് | ഗ്രേഡ് | പോയിന്റ് | ||
| 1 | കാർട്ടൂണ്‍ | നവമി പി | കലിംഗ മുതുവറ | A | 10 | ഡെനില്‍ ജോണ്സണ് | നിരഞ്ജന പുറനാട്ടുകര | A | 8 | അനഘ പി | കലിംഗ മുതുവറ | A | 6 |
| 2 | മെഹന്തി | ആതിര രഞ്ജിത്ത് & അഞ്ജന സുരേഷ് | ASC ആമ്പലംക്കാവ് | A | 15 | ഷിബിലത്ത് & നുഷൈഫത്ത് | നിരഞ്ജന പുറനാട്ടുകര | A | 11 | അനഘ പി & അതിഥി പി | കലിംഗ മുതുവറ | A | 7 |
| 3 | കഥാരചന (മലയാളം) | രേഷ്മ വി ബി | കസിന്‍സ് പുറനാട്ടുകര | A | 10 | വീണ ശരത്ത് | ASC ആമ്പലംക്കാവ് | A | 8 | അനുകൃഷ്ണ വി വി | കലിംഗ മുതുവറ | A | 6 |
| 4 | കവിത രചന (ഇംഗ്ലീഷ് / ഹിന്ദി) | അന്വയ ടി അജിത്ത് | സംഘമിത്ര ചൂരക്കോട്ടുകാവ് | A | 10 | രഞ്ജിത്ത് പി ആര് | കലിംഗ മുതുവറ | A | 8 | ആത്മിക എസ് ഡി | കലിംഗ മുതുവറ | B | 4 |
| 5 | വാട്ടർ കളർ പെയിന്റിംഗ് | ശ്രീഹരി പി ബി | നിരഞ്ജന പുറനാട്ടുകര | A | 10 | നിവേദ് നന്ദന് കെ പി | നിരഞ്ജന പുറനാട്ടുകര | A | 8 | അതുല്യ എം ബിജു | ASC ആമ്പലംക്കാവ് | A | 6 |
| 6 | കവിതാരചന മലയാളം | അനു കൃഷ്ണ വി വി | കലിംഗ മുതുവറ | A | 10 | രഞ്ജിത്ത് പി പി | കലിംഗ മുതുവറ | A | 8 | ലക്ഷ്മിദേവി | നിരഞ്ജന പുറനാട്ടുകര | B | 4 |
| 7 | പെൻസിൽ ഡ്രോയിങ് | ശ്രീഹരി പി ബി | നിരഞ്ജന പുറനാട്ടുകര | A | 10 | അതിഥി പി ദിയ ലക്ഷ്മി | കലിംഗ മുതുവറ കലിംഗ മുതുവറ | A A | 8 8 | അനഘ പി | കലിംഗ മുതുവറ | A | 6 |
| 8 | പെയിന്റിംഗ് (ദേശീയതലം) | ശ്രീഹരി പി ബി | നിരഞ്ജന പുറനാട്ടുകര | A | 10 | ഡെനില്‍ ജോണ്സന് | നിരഞ്ജന പുറനാട്ടുകര | A | 8 | പൃത്വിരാജ് പി ഡി | ASC ആമ്പലംക്കാവ് | A | 6 |
| 9 | കളിമൺ ശില്പനിർമാണം | ശ്രീഹരി പി ബി | നിരഞ്ജന പുറനാട്ടുകര | A | 10 | അക്ഷിത്ത് | കലിംഗ മുതുവറ | A | 8 | അനഘ | കലിംഗ മുതുവറ | A | 6 |
കുറിപ്പ്: ഔദ്യോഗിക ഫലങ്ങൾ ലഭിക്കുന്നതിനനുസരിച്ച് വിജയികളുടെ പേര്, ക്ലബ്ബ്, പോയിന്റ് എന്നിവ പുതുക്കുന്നതാണ്.
കലാ-സാംസ്കാരിക പ്രതിഭകൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ