അറിയിപ്പ് :പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
അങ്കണവാടികള്‍

സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)

കുട്ടികളുടെ സമഗ്ര വികസനവും അവകാശ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടുകൊണ്ട് 1975 ഒക്ടോബർ 02-ന് സംയോജിത ശിശു വികസന സേവന പദ്ധതി (ICDS) നിലവിൽ വന്നു. ICDS സേവനങ്ങൾ നൽകുന്നതിനായി  അടാട്ട് ഗ്രാമപഞ്ചായത്തില്‍ നിലവിൽ 29 അങ്കണവാടികൾ പ്രവർത്തിക്കുന്നു. 

👨‍👩‍👧‍👦 ഗുണഭോക്താക്കൾ

  • ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
  • ഗർഭിണികൾ
  • മുലയൂട്ടുന്ന അമ്മമാർ
  • കൗമാരക്കാരായ പെൺകുട്ടികൾ
  • 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ

🍎 സേവനങ്ങൾ

  • അനുപൂരക പോഷകാഹാരം
  • രോഗ പ്രതിരോധ കുത്തിവയ്പ്പ്
  • ആരോഗ്യ പരിശോധന
  • പരാമർശ സേവനം (റഫറൽ സേവനം)
  • സ്കൂൾ പൂർവ അനൗപചാരിക വിദ്യാഭ്യാസം
  • ആരോഗ്യ പോഷണ വിദ്യാഭ്യാസം

അടാട്ട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളുടെ വിവരങ്ങൾ

ക്രമ നമ്പർ

അങ്കണവാടി വർക്കറുടെ

 പേര്

വാർഡ്

അംഗൻവാടിയുടെ 

പേര്

അംഗൻവാടി 

നമ്പർ

ഫോൺ നമ്പർ
1ഗീത വി9പുഴയ്ക്കൽ19746663911
2സുധ എം വി9മോസ്കോ29496962013
3രാജി കെ പി8അക്ഷയ39543199698
4രമ്യ7ശ്രീദുർഗ്ഗ48114935826
5വിശാലാക്ഷി6അയ്യപ്പൻകാവ്59496274812
6ഗീത പി ടി11വിലങ്ങൻ69037920015
7രമ പി എൻ11വിവേകാനന്ദ79567510293
8ഉഷാ ദേവി കെ എൻ12ഹരിശ്രീ89048139360
9സിൽതി13അക്ഷയ97306758563
10സിന്ധു കെ കെ16മരിയ107907030931
11ഓമന വി വി14വിളക്കുംകാൽ119745210276
12ദീപ പി ആർ16ദേവിത്തറ129633392279
13കനുമോൾ പി എം15ഐശ്വര്യ138592860900
14ജിത പി വി17സോന149562686935
15ദീപ കെ18വിദ്യ159048317859
16ഫാൻസി ജോസ് കെ19ജ്ഞാനോദയം169745031469
17അജിത ഇ എ18അമ്പിളി178921146558
18ബിനി പി ബി4അനുഗ്രഹ188129594014
19രജിനി പി സി4കസ്തൂർബ199526185338
20ഫ്രാൻസീന3ചിൽഡ്രൻസ് പാർക്ക്209562613026
21ബെറ്റി എം ഡി2മഹാത്മ219349096258
22മിനി ടി വി2വിഷ്ണു229847191324
23ലിംസി കെ എസ്1അന്തിലംകാവ്239037634953
24സൗമിനി എൻ എസ്20അക്ഷര249995041584
25അജിത ബൈജു17തേജസ്സ്259744568131
26ഷീജ പി എസ്8മുതുവറ269539354937
27സുരഭി പി കെ5വാണിവിദ്യാലയം279567026111
28ശ്യാമ ഇ എസ്19ആശ്രയ288943129262
29സിന്ധു പി വി6ശ്രീലക്ഷ്മി297034876034