ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഭരണ ചരിത്രം

അടാട്ട് ഗ്രാമപഞ്ചായത്ത് - ചരിത്രം 

അടാട്ട് ഗ്രാമപഞ്ചായത്ത് മുൻ ഭരണാധികാരികളുടെ ചരിത്രം

 

🏛️ മുൻ പ്രസിഡന്റുമാർ
ക്രമ നമ്പർപേര്കാലാവധി
1പി എസ് ഗോപാലൻ-
2കെ. പത്മജൻ-1987
3രാമൻ കുട്ടി1987-1995
4ചന്ദ്രിക ചന്ദ്രൻ1995-2000
5വി. ഒ. ചുമ്മാർ2000-2003
6അനിൽ അക്കര2003-2005
7അനിൽ അക്കര2005-2010
8ജയലക്ഷ്മി ടീച്ചർ2010-2015
9വി ഒ ചുമാർ2015-2018
10ടി ആർ ജയചന്ദ്രൻ2018-2020
11സിമി അജിത്ത് കുമാർ2020-2025
12അനിൽ അക്കര2026-2026
13ദേവസ്സി പി ജെതുടരുന്നു
📄 മുൻ സെക്രട്ടറിമാർ
പേര്സേവന പ്രവേശനംവിടുതൽ തീയതി
കെ കെ ജനമേജയൻ06-01-195613-06-1957
എ കെ ദേവസി14-06-195707-06-1957
രാമകൃഷ്ണൻ07-12-195711-07-1957
കെ കെ കൃഷ്ണൻ07-01-195815-06-1959
കെ ജെ ലോറൻസ്15-06-195909-09-1960
കെ ഗോപാലൻ (ചുമതല)09-09-196010-09-1961
എ ദേവസി12-01-196124-01-1962
സി ലൂയിസ്02-01-196210-03-1962
എ കെ ദേവസി (ചുമതല)01-01-196312-01-1964
കെ ശ്രീധരൻ01-01-199602-06-1996
ടി സി ലക്ഷ്മി08-01-199606-10-2002
റോസിലി സി വി07-01-200213-11-2006
വിശാലാക്ഷി13-01-200622-10-2009
സാദിഖ് മുഹമ്മദ്29-12-200922-04-2010
ടി എ പ്രേമരാജൻ22-04-201019-12-2011
വി ദാസുരാംഗൻ19-12-201122-07-2015
എൻ പി തോമസ്22-07-201513-01-2016
ലിൻസ് ഡേവിസ് വി15-01-201622-12-2017
പങ്കജം എ എം01-01-201829-09-2018
തുളസീധരൻ ജി16-10-201831-04-2019
സുരേഷ് കെ എസ്15-07-201922-10-2019
പി ജി വസന്തകുമാർ11-01-201911-04-2020
രമാദേവി പി02-03-202126-07-2021
സുരേഷ് കെ ആർ26-07-202111-01-2021
ഹരിദാസൻ പി എസ്02-03-202220-09-2022
വേണുഗോപാൽ12-10-202507-08-2024
പുഷ്പലത പി വി10-09-202407-10-2025
വാസുദേവൻ പി07-10-202530-05-2026
ദീപ എം കെ16-07-202611-8-2026
ലിമ പി എസ്11-08-2026തുടരുന്നു