ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ആശ വർക്കർമാർ

ആശ വർക്കർമാർ | ASHA Workers 

🩺

ആശ വർക്കർമാർ

ASHA Workers
 

ആശ (ASHA – Accredited Social Health Activist) വർക്കർമാർ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (National Health Mission - NHM) ഭാഗമായി ഗ്രാമീണ മേഖലകളിൽ പ്രവർത്തിക്കുന്ന സമൂഹാരോഗ്യ പ്രവർത്തകരാണ്. ജനങ്ങളെയും ആരോഗ്യ സംവിധാനത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണ് ആശ വർക്കർമാർ.

✓ പ്രധാന ചുമതലകൾ

ഗർഭിണികൾക്കും പ്രസവാനന്തര മാതാക്കൾക്കും ആവശ്യമായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുക.

കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക.

കുടുംബാസൂത്രണ സേവനങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുക.

പോഷകാഹാരം, ശുചിത്വം, രോഗപ്രതിരോധം എന്നിവ സംബന്ധിച്ച ആരോഗ്യ വിദ്യാഭ്യാസം നൽകുക.

പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യുക.

പ്രാഥമിക ചികിത്സയും ആവശ്യമായ സാഹചര്യങ്ങളിൽ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് രോഗികളെ റഫർ ചെയ്യുകയും ചെയ്യുക.

ആരോഗ്യ സർവേകൾ, സർക്കാർ ആരോഗ്യ പദ്ധതികൾ എന്നിവയുടെ നടപ്പാക്കലിൽ സഹകരിക്കുക.

🎯 ലക്ഷ്യം

ഗ്രാമീണ ജനങ്ങൾക്ക് പ്രാഥമിക ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയും മാതൃ-ശിശു ആരോഗ്യം മെച്ചപ്പെടുത്തുകയും സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുകയും ചെയ്യുക.

വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ

വാർഡ് അടിസ്ഥാനത്തിലുള്ള വിവരങ്ങൾ

ക്രമ നമ്പർപേര്വാർഡ്മൊബൈൽ നമ്പർ
1ലിജി പി പി19349154730
2ലീല പി എം28289828158
3മേരി കെ ടി37994359774
4സിന്ധു പി എസ് 49846134093
5രാധിക പി ആര്‍59747965816
6വിനിത സി എ69446723343
7സന്ധ്യ വി എ69387059416
8ബിന്ദു കെ കെ79744820650
9കൃഷ്ണദേവി89495135407
10ശ്രീദേവി ടി എന്‍99747507660
11സുനിത സി എ107025803966
12പ്രസന്ന സി സി119744322625
13ബിന്ദു എന്‍ എം12 8606326903
14ആശ കെ കെ139648241917
15ജോയ്സി 149946143958
16സനിത സി കെ159562135062
17അല്‍ഫോണ്‍സ169526140907
18ബിന്ദു ലൂയിസ്169605119459
19സുബിത178129890858
20 റീന189074349184
21സുനിത കെ ആര്‍188943692628
22അനിത 199497456496
23ലിജി ടി വി209747912386

ASHA • Community Health • National Health Mission