ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
പൗരാവകാശ രേഖ

പൗരാവകാശ രേഖ | അടാട്ട് ഗ്രാമപഞ്ചായത്ത് 

🏛️ പൗരാവകാശ രേഖ (Citizen Charter)

ജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, അവ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി, ഉത്തരവാദിത്തങ്ങൾ എന്നിവ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖ.

പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം:
അടാട്ട് ഗ്രാമപഞ്ചായത്തിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും, കാര്യക്ഷമവും ജനസൗഹൃദവുമാക്കുകയാണ് പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യം.

🏛️ പൗരാവകാശ രേഖയുടെ പ്രധാന ലക്ഷ്യങ്ങൾ

📢

സേവന വിവരങ്ങൾ

പൊതുജനങ്ങൾക്ക് ലഭ്യമായ സേവനങ്ങളെക്കുറിച്ച് വ്യക്തമായ വിവരം നൽകുക.

⏱️

സമയബന്ധിത സേവനം

സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കുക.

🔍

സുതാര്യത

ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുക.

🤝

ജനപങ്കാളിത്തം

ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.

📋

പരാതി പരിഹാരം

പരാതികൾ പരിഹരിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുക.

📄 പൗരാവകാശ രേഖ PDF വായിക്കുക

📘 ഭാഗം - 1

Citizen Charter Part 1 PDF

📖 PDF വായിക്കുക ⬇ Download 

📗 ഭാഗം - 2

Citizen Charter Part 2 PDF

📖 PDF വായിക്കുക ⬇ Download