മാലിന്യ സംസ്ക്കരണം
വകുപ്പുകൾ ഒറ്റനോട്ടത്തിൽ
കേരള പഞ്ചായത്ത് രാജ് ആക്ട് / കേരള മുനിസിപ്പാലിറ്റി ആക്ട്
മാലിന്യവുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ
| കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ | കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി |
|---|---|---|---|---|---|---|---|
| 219എൻ | 340 | പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിയുന്നത് | സ്പോട്ട് ഫൈൻ | 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ | |
| 219എ | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സ്പോട്ട് ഫൈൻ | 5000 രൂപ വരെ പിഴ | സെക്രട്ടറി / അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ | പ്രോസിക്യൂഷൻ | ||
| 335 | കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാത്തത് | സെക്രട്ടറി കുറാരോപിതനെ കേട്ട് പിഴ ചുമത്തൽ | 5000 രൂപ വരെ പിഴ | സെക്രട്ടറി | പ്രോസിക്യൂഷൻ | ||
| 219എസി | 326സി | മാലിന്യം വേർതിരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ അംഗീകൃത ഏജൻസിക്കോ കൈമാറാതിരിക്കുന്നത് | സെക്രട്ടറി കുറാരോപിതനെ കേട്ട് പിഴ ചുമത്തൽ | ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
അധിക മാലിന്യ നിയന്ത്രണ വ്യവസ്ഥകൾ
| കേരള പഞ്ചായത്ത് രാജ് ആക്ട് വകുപ്പുകൾ | കേരള മുനിസിപ്പാലിറ്റി ആക്ട് വകുപ്പുകൾ | വകുപ്പ് വിശദാംശം | നടപടി ക്രമം | മറ്റ് നടപടികൾ | പിഴ / ശിക്ഷ | പിഴ / ശിക്ഷ ചുമത്തേണ്ട അധികാരി | പിഴ ഒടുക്കിയില്ലെങ്കിൽ കൈക്കൊള്ളുന്ന നടപടി |
|---|---|---|---|---|---|---|---|
| 219എഡി | 326D | യൂസർ ഫീസ് നൽകുന്നതിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി വീഴ്ചവരുത്തിയ വ്യക്തിയെ കേട്ട് പിഴ ചുമത്തൽ | ഫീസ് അടക്കുന്നതുവരെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഏതൊരു സേവനവും നിഷേധിക്കാവുന്നതാണ് | പ്രതിമാസം യൂസർ ഫീസിന്റെ 50% | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219ബി | 327 | നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ഖരമാലിന്യങ്ങൾ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാലിന്യ ഉൽപ്പാദകർക്ക് ഉള്ള ചുമതലകളിൽ വീഴ്ച വരുത്തുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | ആയിരം രൂപയിൽ കുറയാത്തതും പതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി | |
| 219കെ | 337 | ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കുന്നത് | സെക്രട്ടറി കുറ്റാരോപിതനെ കേട്ട് പിഴ ചുമത്തൽ | മലിനജലം ഒഴുക്കി വിട്ട പൈപ്പ്, ട്യൂബ് അല്ലെങ്കിൽ മറ്റു മാർഗം അടയ്ക്കുകയോ മൂടുകയോ നീക്കം ചെയ്യുകയോ ചെയ്യുക | അയ്യായിരം രൂപയിൽ കുറയാത്തതും അൻപതിനായിരം രൂപയിൽ കവിയാത്തതുമായ പിഴ | സെക്രട്ടറി | റവന്യൂ റിക്കവറി |
| 219എച്ച് | 334 | താമസസ്ഥലമല്ലാത്ത പരിസരങ്ങളിൽ അടിഞ്ഞുകൂടിയിട്ടുള്ള ചവറും ഖരമാലിന്യങ്ങളും നീക്കം ചെയ്യാതിരിക്കുന്നത് | പ്രോസിക്യൂഷൻ | 10000 രൂപ വരെ പിഴ | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | ||
| 219എ | 334എ | ഖരമാലിന്യം / മലിനജലം ഉറവിടത്തിൽ തന്നെയഥാക്രമത്തിൽ കൈകാര്യം ചെയ്യാത്തത് (BWG) | പ്രോസിക്യൂഷൻ | കെട്ടിട ലൈസൻസ്, ബിൽഡിംഗ് നമ്പർ, വർക്കിംഗ് പെർമിറ്റ് റദ്ദാക്കൽ | 6 മാസത്തിൽ കുറയാത്തതും 1 വർഷം വരെ ആകാവുന്നതുമായ തടവോ, ആയിരം രൂപയിൽ കുറയാത്തത് | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് | ഫസ്റ്റ് ക്ലാസ് ജൂഡീഷ്യൽ മജിസ്ട്രേറ്റ് |