ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ജനസംഖ്യ വിവരങ്ങള്‍

🏛️

അടാട്ട് ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങളും ഭരണപരമായ വിശദാംശങ്ങളും

പഞ്ചായത്ത് വിവരശേഖരം
 

📋 പഞ്ചായത്ത് വിവരങ്ങൾ

🏛️

ഗ്രാമപഞ്ചായത്ത് അടാട്ട് ഗ്രാമപഞ്ചായത്ത് 

📏

വിസ്തൃതി 23.22 ച.കി.മീ 

🗳️

വാർഡുകൾ 20 

🏢

ബ്ലോക്ക് പഞ്ചായത്ത് പുഴയ്ക്കൽ 

📍

താലൂക്ക് തൃശ്ശൂർ 

 

👨‍👩‍👧‍👦 ജനസംഖ്യ വിവരങ്ങൾ

👨‍👩‍👧‍👦
ആകെ ജനസംഖ്യ
31,973
അടാട്ട് ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ
15,372
പുരുഷൻമാർ
16,601
സ്ത്രീകൾ
3,979
പട്ടികജാതി
4
പട്ടികവർഗം
 

🏛️ ഭരണ & മണ്ഡല വിവരങ്ങൾ

📌 വില്ലേജുകൾ 
പുറനാട്ടുകര
ചിറ്റിലപ്പിള്ളി
പുഴയ്ക്കൽ
അടാട്ട്
🗳️ മണ്ഡലങ്ങൾ 
നിയമസഭ വടക്കാഞ്ചേരി 
ലോകസഭ ആലത്തൂർ 
 

🧭 പഞ്ചായത്ത് അതിർത്തികൾ

⬆️

വടക്ക്

കൈപറമ്പ് പഞ്ചായത്ത്

⬅️

പടിഞ്ഞാറ്

വെങ്കിടങ്ങ്, തോളൂർ പഞ്ചായത്തുകൾ

⬇️

തെക്ക്

തൃശ്ശൂർ കോർപ്പറേഷൻ, അരിമ്പൂർ പഞ്ചായത്ത്

➡️

കിഴക്ക്

തൃശ്ശൂർ കോർപ്പറേഷൻ, കോലഴി പഞ്ചായത്ത്

അടാട്ട് ഗ്രാമപഞ്ചായത്ത്  •  അടിസ്ഥാന വിവരങ്ങൾ