അറിയിപ്പ് :പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്
കുടുംബശ്രീ സി ഡി എസ്

കുടുംബശ്രീ

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ. ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.

tintu rajesh  
ടിന്റു രാജേഷ്

സ്ഥാനം : ചെയർപേഴ്സൺ

എഡിഎസ് : വിളക്കുംകാൽ

വാർഡ് നമ്പർ : 14

ഫോൺ : 9847246097

വിലാസം :
കണത്തേടത്ത് വീട്, പുറനാട്ടുകര പി ഒ, 
680551 - തൃശൂർ, കേരളം

സിഡിഎസ് ഭരണസമിതി അംഗങ്ങൾ
പേര്സ്ഥാനംഎഡിഎസിന്റെ പേര്വാർഡ്ഫോൺ നമ്പർ
ടിന്റു രാജേഷ്ചെയർപേഴ്സൺവിളക്കുംകാൽ149847246097
ഉഷ എവൈസ് ചെയർപേഴ്സൺരാമൻചിറ79387057231
മായ പ്രേമൻഉപജീവന ഉപസമിതി കൺവീനർചിറ്റിലപ്പിള്ളി കിഴക്കുമുറി29656152949
സന്ധ്യഗ്രാമസഭ / MGNREGS ഉപസമിതി കൺവീനർമുതുവറ89037874886
ജിസ്സി ജിമ്മിസാമൂഹ്യ വികസന ഉപസമിതി കൺവീനർസംസ്കൃതം കോളേജ്159495738486
ആനി വർഗീസ്അടിസ്ഥാന വികസന ഉപസമിതി കൺവീനർഉടലക്കാവ്179497623396
ബിന്ദു ഷിജിത്ത്സിഡിഎസ് അംഗംചിറ്റിലപ്പിള്ളി പടിഞ്ഞാറുമുറി18129040832
ധന്യ നന്ദകുമാർസിഡിഎസ് അംഗംകണ്ണികുളം39497626698
ജിതിനസിഡിഎസ് അംഗംചിറ്റിലപ്പിള്ളി ഗ്രൗണ്ട്48129618771
അനിതസിഡിഎസ് അംഗംമുല്ല പൂന്തടം58129913470
മോഹിനിസിഡിഎസ് അംഗംചൂരക്കാട്ടുകര69605095839
പ്രീതസിഡിഎസ് അംഗംആമ്പക്കാട്99562469010
ലതികസിഡിഎസ് അംഗംപുത്തിശ്ശേരി109744548426
സുമനസിഡിഎസ് അംഗംവിലങ്ങൻ119349492244
രേണുക ആനന്ദ്സിഡിഎസ് അംഗംപുറനാട്ടുകര129497180297
മീര പ്രമോദ്സിഡിഎസ് അംഗംപാരിക്കാട്139744176669
റെജി മനോജ്സിഡിഎസ് അംഗംമാനിടം169497248365
സീതസിഡിഎസ് അംഗംകുന്നുംപുറം188943673560
വിനിതസിഡിഎസ് അംഗംആമ്പലംക്കാവ്199072011336
സിബി ജോഷിസിഡിഎസ് അംഗംഅടാട്ട്209495275208
സ്ത്രീ ശാക്തീകരണം

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി കുടുംബശ്രീ പ്രവർത്തിക്കുന്നു.

ദാരിദ്ര്യ നിർമ്മാർജ്ജനം

വിവിധ പദ്ധതികളിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നു.

സാമൂഹ്യ വികസനം

പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നു.

© കുടുംബശ്രീ - സിഡിഎസ് ഭരണസമിതി