ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
അടാട്ട് ഗ്രാമപഞ്ചായത്തിന്‍റെ Ward Delimitation

July 28, 2026

2025 ഡീലിമിറ്റേഷൻ പ്രകാരമുള്ള കെട്ടിട നമ്പർ പ്രസിദ്ധികരിച്ചു.   

🆕 🔹 Know Your Door Number – Ward Delimitation

അടാട്ട് ഗ്രാമപഞ്ചായത്തിന്‍റെ Ward Delimitation-ന് ശേഷമുള്ള പുതിയ വാർഡ് ക്രമീകരണത്തിന് അനുസരിച്ചുള്ള കെട്ടിട നമ്പർ വിവരങ്ങൾ അറിയുന്നതിനായി “Know Your Door Number” സംവിധാനം KSMART Quick Service → Property Tax-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

link⛓️‍💥 :  https://ksmart.lsgkerala.gov.in/ui/property-tax/know-your-door-number/citizen

Step


1 select district         - Thrissur
2 Local Body Type    - Gramapanchayat
3 Local Body Name  - Adat
4 Ward Year              -  2011
5 Ward Details          - ( OLD ward Name  ) 
6 Search By               -  door number  - കെട്ടിട നമ്പര്‍  നല്‍കുക   /   sub number ( ഉണ്ടെങ്കില്‍ മാത്രം )
                                     Search by owner name  option available

POSTER