ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഒറ്റ നോട്ടത്തില്‍

അടാട്ട് ഗ്രാമപഞ്ചായത്ത് — പൊതുവിവരങ്ങൾ

  • 🏛️ ഗ്രാമപഞ്ചായത്തിന്റെ പേര്: അടാട്ട് ഗ്രാമപഞ്ചായത്ത്

  • 📐 വിസ്തൃതി: 23.22 ച.കി.മീ

  • 🔢 വാർഡുകളുടെ എണ്ണം: 20


ജനസംഖ്യാ വിവരങ്ങൾ

  • 👥 ആകെ ജനസംഖ്യ: 31,973

  • 👨 പുരുഷന്മാർ: 15,372

  • 👩 സ്ത്രീകൾ: 16,601

  • 📜 പട്ടികജാതി (SC): 3,979

  • 🏹 പട്ടികവർഗം (ST): 0


ഭരണവർഗ്ഗവും അതിരുകളും

  • 🏢 ബ്ലോക്ക് പഞ്ചായത്ത്: പുഴക്കൽ

  • 🏡 വില്ലേജുകൾ: പുറനാട്ടുകര, ചിറ്റിലപ്പിള്ളി, പുഴക്കൽ, അടാട്ട്

  • 🗺️ താലൂക്ക്: തൃശ്ശൂർ

  • 🗳️ നിയമസഭാ മണ്ഡലം: വടക്കാഞ്ചേരി

  • 🌍 ലോകസഭാ മണ്ഡലം: ആലത്തൂർ