ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഗ്രാമസഭ അറിയിപ്പ്

September 22, 2026

അടാട്ട് ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭയോഗം ഒക്ടോബര്‍ 1 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ നടക്കും.
അജണ്ട :- 2026-27 വാർഷിക പദ്ധതിയിലെ വ്യക്തിഗത ഗുണഭോക്ത്യ ലിസ്റ്റ് അംഗീകരിക്കൽ

  • gramasabha Notice