ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
ഗവ. ഐടിഐ അഡ്മിഷൻ

June 19, 2026

തൃശ്ശൂർ ജില്ലയിലെ ഗവ.ഐടിഐകളിലെ അഡ്മിഷനുമായി ബന്ധപ്പെട്ട ട്രേഡുകളും സിറ്റുകളെയും സംബന്ധിച്ച് വിവരങ്ങൾ 

ത്യശൂർ ജില്ലയിലെ ഗവ. ഐ.ടി.ഐ. കളും ലഭ്യമായ സീറ്റുകളും
അപേക്ഷിക്കേണ്ട അവസാന തീയതി: 30/06/2026
അപേക്ഷിച്ചതിനു ശേഷം ഏറ്റവും അടുത്ത ഐടിഐ യിൽ വേരിഫിക്കേഷൻ നടത്തേണ്ട അവസാന തീയതി : 03/07/2026

കൂടുതല്‍ വിവരങ്ങള്‍ക്ക്  website: itiadmissions.kerala.gov.in

Contact No: 8606297302, 9495331236, 9447528425, 04802701491(office)

Government ITI Admission