ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
പൾസ് പോളിയോ ഇമ്മ്യൂണസേഷൻ പരിപാടി

June 27, 2026

💧 അടാട്ട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം

പോളിയോ രോഗ പ്രതിരോധ തീവ്രയജ്ഞം

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി

📅 ജൂൺ 28 (ഞായറാഴ്ച)

👶 5 വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും
💧 2 തുള്ളി പോളിയോ തുള്ളിമരുന്ന് നൽകുന്നു.

📍 പ്രധാന വേദി

കുടുംബാരോഗ്യ കേന്ദ്രം (FHC)
അടാട്ട്

🕗 സമയം

രാവിലെ 8.00 മുതൽ
വൈകിട്ട് 5.00 വരെ

🏥 പോളിയോ തുള്ളിമരുന്ന് നൽകുന്ന മറ്റ് ബൂത്തുകൾ

1

കസ്തൂർബ അംഗൻവാടി

2

മഹാത്മാ അംഗൻവാടി

3

അതിലംകാവ് അംഗൻവാടി

4

ഗ്രൗണ്ട് അംഗൻവാടി (ഇ.എം.എസ്.)

5

അമല ഹോസ്പിറ്റൽ

6

അയ്യപ്പൻകാവ് അംഗൻവാടി, ചുരക്കാട്ടുകര

7

പുഴയ്ക്കൽ അംഗൻവാടി

8

വിവേകാനന്ദ അംഗൻവാടി

9

വിളക്കുംകാൽ അംഗൻവാടി

10

ഉടലാക്കാവ് സോണ അംഗൻവാടി

11

അടാട്ട് വിദ്യ അംഗൻവാടി

12

അമ്പിളി അംഗൻവാടി

13

ജനകീയ ആരോഗ്യകേന്ദ്രം അടാട്ട്

Pulse Polio Immunization Programme