ഓപ്പറേഷൻ തൂഫാൻ 2.0 ഭാഗമായി സെപ്റ്റംബര്‍ 28 ന് രാവിലെ 11 മണിക്ക് ഉദ്ഘാടന ദിനത്തിൽ അടാട്ട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളും പേരാമംഗലം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തൂഫാൻ പ്രതിജ്ഞ, തൂഫാൻ വാരിയർ പ്രഖ്യാപനം, ബോധവത്കരണ ക്ലാസ് എന്നിവ  സംഘചിപ്പിച്ചു
യോഗാ ദിനം

June 23, 2026

യോഗാ ദിനം 2026 

🧘 അന്താരാഷ്ട്ര യോഗാ ദിനം 2026

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്

അടാട്ട് ഗ്രാമ പഞ്ചായത്ത്
ഗവ: ആയൂർവേദ ഡിസ്പെൻസറി
പുഴയ്ക്കൽ ഗവ: ഹോമിയോപ്പതി ഡിസ്പെൻസറി
അടാട്ട് ആയുഷ് ഹെൽത്ത് & വെൽനസ് സെന്റർ 

📅 23/06/2026 (ചൊവ്വാഴ്ച) 
🕙 രാവിലെ 10:00 മണിക്ക് 
📍 മുതുവറ കെ. ആർ. നാരായണൻ മെമ്മോറിയൽ ഹാൾ

📅 തീയതി

23 ജൂൺ 2026 (ചൊവ്വാഴ്ച)

🕙 സമയം

രാവിലെ 10:00 മണി

📍 വേദി

മുതുവറ കെ. ആർ. നാരായണൻ മെമ്മോറിയൽ ഹാൾ

🎥 പരിപാടിയുടെ വീഡിയോ

യോഗാ ദിനം